27 July Saturday

3 പേർക്കെതിരെ കാപ്പ ചുമത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
ആലപ്പുഴ
വിവിധകേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു.  ഹരിപ്പാട് സ്‌റ്റേഷൻ പരിധിയിൽ 15 ഓളം കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണിക വീട്ടിൽ വൈശാഖ് (അഭിജിത്ത്), അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ചേർത്തല തെക്ക് 15–-ാം  വാർഡിൽ ചിറയിൽ വീട്ടിൽ സുധീഷ് (വെരുക് സുധീഷ്–-35), മണ്ണഞ്ചേരി, മുഹമ്മ, കുന്ദമംഗലം സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി 22–-ാം വാർഡിൽ കണ്ണന്തവെളി വീട്ടിൽ കണ്ണൻ (കാട്ടി കണ്ണൻ–-38) എന്നിവരെയാണ്‌ കാപ്പചുമത്തി ജയിലിടച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top