27 July Saturday

പഠനോപകരണ 
വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

വിജ്ഞാനജ്യോതിയിൽ ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകൾക്കുള്ള ഡിജിറ്റൽ പഠനോപകരണ വിതരണം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
പി പി ചിത്തരഞ്ജൻ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജ്ഞാനജ്യോതിയിൽ മണ്ഡലത്തിലെ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, ലിയോ തേർട്ടീന്ത് എൽ പി എന്നീ സ്കൂളുകൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീല ആന്റോ, സ്കൂൾ മാനേജർ സോളമൻ ചാരങ്ങാട്ട്, പിടിഎ വൈസ് പ്രസിഡന്റ് താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top