27 July Saturday

പി എം എ സലാം മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറിയായി തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കോഴിക്കോട്‌ > മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും. നിലവിൽ സംസ്ഥാന ആക്‌ടിങ് ജനറൽ സെക്രട്ടറിയാണ്. കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് തെരഞ്ഞെടുപ്പില്ലാതെ ഭാരവാഹികളെ രെതെഞ്ഞെടുത്തത്‌.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്‌: സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡന്റുമാർ : വി കെ ഇബ്രാഹിംകുഞ്ഞ്
                    : എം സി മായിൻ ഹാജി
                    : അബ്‌ദുറഹിമാൻ കല്ലായി
                    : സി എ എം എ കരീം
                    : സി എച്ച്‌ റഷീദ്
                    : ടി എം സലീം
                    : സി പി ബാവഹാജി
                    : ഉമ്മർ പാണ്ടികശാല
                    : പൊട്ടൻകണ്ടി അബ്‌ദുള്ള
                    : സി പി സൈതലവി
ജനറൽ സെക്രട്ടറി : അഡ്വ. പി എം എ സലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
                    : അബ്‌ദുറഹിമാൻ രണ്ടത്താണി
                    : അഡ്വ. എൻ ഷംസുദ്ധീൻ
                    : കെ എം ഷാജി
                    : സി പി ചെറിയ മുഹമ്മദ്
                    : സി മമ്മുട്ടി
                    : പി എം സാദിഖലി
                    : പാറക്കൽ അബ്‌ദുള്ള
                    : യു സി രാമൻ
                    : അഡ്വ. മുഹമ്മദ് ഷാ
                    : ഷാഫി ചാലിയം
ട്രഷറർ : സി ടി അഹമ്മദലി

സെക്രട്ടറിയേറ്റ്
1.    സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ
2.    പി കെ കുഞ്ഞാലിക്കുട്ടി
3.    ഇ ടി മുഹമ്മദ് ബഷീർ
4.    പി വി അബ്‌ദുൽവഹാബ്
5.    അബ്‌ദുസമദ്‌ സമദാനി
6.    കെ പി എമജീദ്
7.    വി കെ ഇബ്രാഹിംകുഞ്ഞ്
8.    എം കെ മുനീർ
9.    മുനവ്വറലി ശിഹാബ് തങ്ങൾ
10.    പി കെ കെ ബാവ
11.    കുട്ടി അഹമ്മദ്‌കുട്ടി
12.    പി കെ അബ്‌ദുറബ്ബ്
13.    ടി എ അഹമ്മദ് കബീർ
14.    കെ ഇ അബ്‌ദുറഹിമാൻ
15.    എൻ എ നെല്ലിക്കുന്ന്
16.    പി കെ ബഷീർ
17.    മഞ്ഞലാംകുഴിഅലി
18.    പി ഉബൈദുള്ള
19.    അഡ്വ. എം ഉമ്മർ
20.    സി ശ്യാംസുന്ദർ
21.    പി എം എ സലാം
22.    ആബിദ് ഹുസൈൻ തങ്ങൾ
23.    എം സി മായിൻ ഹാജി
24.    അബ്‌ദുറഹിമാൻ കല്ലായി
25.    അബ്‌ദുറഹിമാൻ രണ്ടത്താണി
26.    എൻ ഷംസുദ്ധീൻ
27.    കെ എം ഷാജി
28.    സി എച്ച്‌ റഷീദ്
29.    ടി എം സലീം
30.    സി പി ചെറിയ മുഹമ്മദ്
31.    എം സി വടകര

സ്ഥിരം ക്ഷണിതാക്കൾ
1.    അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം
2.    അഡ്വ. റഹ്‌മത്തുളള
3.    സുഹറ മമ്പാട്
4.    അഡ്വ. കുൽസു
5.    അഡ്വ .നൂർബീന റഷീദ്

6. പി കെ ഫിറോസ്
7. പി കെ നവാസ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top