ടി വി ഹരിദാസന്‍ മണലൂര്‍ ഏരിയ സക്രട്ടറി

മണലൂര്‍: സിപിഐ എം മണലൂര്‍ ഏരിയ സെക്രട്ടറിയായി ടി വി ഹരിദാസനെ തെരഞ്ഞെടുത്തു. 19 അംഗങ്ങളുള്ളതാണ് ഏരിയ കമ്മിറ്റി. ജില്ലാ സമ്മേളന പ്രതിനിധികളായി 20 പേരെയും ചിറ്റാട്ടുകര ബ്രഹ്മകുളം പി ആര്‍ അശോകന്‍ നഗറില്‍ (പൗര്‍ണമി ഓഡിറ്റോറിയം) സമാപിച്ച പ്രതിനിധി സമ്മേളനം തെരഞ്ഞടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങള്‍: വി എന്‍ സുര്‍ജിത്ത്, പി കെ അരവിന്ദന്‍, വി ജി സുബ്രഹ്മണ്യന്‍, സി കെ വിജയന്‍, സി കെ സദാനന്ദന്‍, ടി കെ ചന്ദ്രന്‍, എം പി സിദ്ധാര്‍ഥന്‍, പി എ രമേശന്‍, പി ജി സുബിദാസ്, ഗീത ഭരതന്‍, ടി ഐ സുരേഷ്, എം കെ സദാനന്ദന്‍, എ വി ശ്രീവത്സന്‍, കെ കെ ശശിധരന്‍, കെ ആര്‍ ബാബുരാജ്, കെ ആര്‍ പ്രവില്‍, ടി ഐ ചാക്കോ, എ ആര്‍ സുഗുണന്‍.










0 comments