വിദ്യാർഥികൾക്ക് നൽകിയത് 3228 ടിവി; അഭിമാനമായി എസ്‌എഫ്‌ഐ

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ് ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകി.
തിരുവനന്തപുരം - 100, കൊല്ലം–-300, ആലപ്പുഴ–-63, പത്തനംതിട്ട–-300, കോട്ടയം-–-80, ഇടുക്കി -–-50, എറണാകുളം–--200, തൃശൂർ -280, പാലക്കാട്–- -500, മലപ്പുറം–- -500, വയനാട്–-- 75, കോഴിക്കോട്–-- 250, കണ്ണൂർ–- -500, കാസർകോട്–- -30 എന്നിങ്ങനെയാണ് ടിവി വിതരണം ചെയ്‌തത്. ടിവി ചലഞ്ചുമായി സഹകരിച്ച മുഴുവൻ ജനങ്ങൾക്കും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.










0 comments