Deshabhimani

പാചകവാതക ചോർച്ച: ഗൃഹനാഥനും ഭാര്യക്കും ടെക്‌നീഷ്യനും പൊള്ളലേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2022, 01:20 PM | 0 min read

അഞ്ചരക്കണ്ടി> പാചകവാതക ചോർച്ച പരിഹരിക്കുന്നതിനിടെ ഗൃഹനാഥനും ഭാര്യക്കും ടെക്‌നീഷ്യനും പൊള്ളലേറ്റു. കാവിൻ മൂലയിലെ രവിന്ദ്രൻ, ഭാര്യ നളിനി, അഞ്ചരക്കണ്ടി ബാങ്കിന്റെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ സി കെ സിനിൽ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെ പരിക്ക് ഗുരുതരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home