16 August Tuesday

ടാറ്റ മെമ്മോറിയൽ സെന്ററിൽ അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. അസി. മെഡിക്കൽ സൂപ്രണ്ടന്റ്, അസി. സ്റ്റാഫ് ഫിസിഷ്യൻ സി, പർച്ചേഴ്സ് ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ് സി, നേഴ്സ് എ, ഫാർമസിസ്റ്റ് ബി, നെറ്റ്വർകിങ് ടെക്നീഷ്യൻ സി, ടെക്നീഷ്യൻ എ (പമ്പ് ഓപറേറ്റർ) 13 ഒഴിവുണ്ട്. www.tmc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 30.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top