27 July Saturday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

വിവിധ തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികകൾ: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 461/2021). തൃശൂർ ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 188/2021). കാസർകോട്‌ ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ –- സംസ്കൃതം (ഒന്നാം എൻസിഎ പട്ടികജാതി) (കാറ്റഗറി നമ്പർ 499/2021). കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (കാറ്റഗറി നമ്പർ 476/2021). ഇടുക്കി, കോട്ടയം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 –- ഒന്നാം എൻസിഎ ധീവര, ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 227/2022, 228/2022). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (രണ്ടാം എൻസിഎ ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 775/2021). ഫിനാൻസ് വകുപ്പിൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 25/2021). അർഹതാപട്ടിക പ്രസിദ്ധീകരിക്കും കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 –- എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 634/2021). കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടിപി യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 52/2022). കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 83/2021). സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ (കെഎസ്ആർടിസി, കെഎൽഡിബി, എസ്എഫ്സികെ തുടങ്ങിയവ) ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2/എൽഡിക്ലർക്ക്/ക്ലർക്ക്/ഫീൽഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയവ (കാറ്റഗറി നമ്പർ 653/2021).

ഓൺലൈൻ പരീക്ഷ നടത്തും

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) (കാറ്റഗറി നമ്പർ 97/2022). ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (പ്ലാസ്റ്റിക്) (കാറ്റഗറി നമ്പർ 386/2021). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്തോഡോണ്ടിക്സ്) (കാറ്റഗറി നമ്പർ 94/2022). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 612/2021). വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) –- എൻസിഎ മുസ്ലിം, പട്ടികജാതി, എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 176/2022, 177/2022, 178/2022). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (ഒന്നാം എൻസിഎ പട്ടികവർഗം, എൽസി/എഐ, പട്ടികജാതി) (കാറ്റഗറി നമ്പർ 278/2022, 279/2022, 280/2022).  എറണാകുളം, മലപ്പുറം ജില്ലകളിൽ കൃഷി വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ 405/2020). കോട്ടയം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) എൻസിഎ മുസ്ലിം, എൽസി/എഐ (കാറ്റഗറി നമ്പർ 779/2021, 780/2021). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 53/2022).  കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ (ബയോളജി) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 62/2022). 

അഭിമുഖം നടത്തും

ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ –- ആയുർവേദ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 307/2022). മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (ഏഴാം എൻസിഎ പട്ടികജാതി) (കാറ്റഗറി നമ്പർ 493/2021). തിരുവനന്തപുരം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് രണ്ടാം എൻസിഎ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 218/2022). ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി (ജൂനിയർ) ഫിസിക്സ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 455/2022). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്സ് മാനേജർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 513/2021).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top