05 July Tuesday

എച്ച്‌പിസിഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

ടെക്‌നീഷ്യൻ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 186 ഒഴിവുണ്ട്‌. ഓപറേഷൻ ടെക്‌നീഷ്യൻ 94, ബോയിലർ ടെക്‌നീഷ്യൻ 18, മെയിന്റനൻസ്‌ ടെക്‌നീഷ്യൻ 40, ലാബ്‌ അനലിസ്‌റ്റ്‌ 16, ജൂനിയർ ഫയർ ആൻഡ്‌ സേഫ്‌റ്റി ഇൻസ്‌പക്ടർ  18  എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം 18–-25.  യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ഡിപ്ലോമ/ സയൻസ്‌ ബിരുദം. https://www.hindustantimes.com/ വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മെയ്‌ 21. വിശദവിവരം വെബ്‌സൈറ്റിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top