27 July Saturday

എൽഡി ക്ലർക്ക് പുതിയ റാങ്ക് പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക് പട്ടിക ഏപ്രിൽ രണ്ടിന് നിലവിൽ വരും. ഈമാസം 30നാണ് നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. 31ന് അർധരാത്രിവരെ പട്ടികക്ക് പ്രാബല്യമുണ്ടാകും. ഏപ്രിൽ ഒന്നിന് അവധിയായതിനാൽ രണ്ടിനേ പുതിയ പട്ടിക നിലവിൽ വരൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top