27 July Saturday

കരസേനയിൽ
അഗ്നിവീർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2023

അഗ്നിപഥ്‌ പദ്ധതിയിൽ കരസേനയിൽ അഗ്നിവീർ ആവാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി,  ടെക്‌നിക്കൽ,  ക്ലാർക്ക്‌/സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ,  ട്രേഡ്‌സ്‌മാൻ വിഭാഗങ്ങളിലാണ്‌ അവസരം. 40,000 ഒഴിവ്‌ പ്രതീക്ഷിക്കുന്നു. നാല്‌ വർഷത്തേക്കാണ്‌ നിയമനം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 15 വരെ. ഓൺലൈൻ എഴുത്തുപരീക്ഷ ഏപ്രിൽ 17 മുതൽ. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്‌ ആർമി റിക്രൂട്ട്‌മെന്റ്‌ ഓഫീസുകൾക്ക്‌ കീഴിൽ തെരഞ്ഞെടുപ്പ്‌ നടക്കും. വിശദവിവരങ്ങൾക്ക്‌ www.joinindianarmy.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top