03 February Friday

വെസ്‌റ്റേൺ റെയിൽവേയിൽ അപ്രന്റിസ്‌ 3591 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021

വെസ്‌റ്റേൺ റെയിൽവേയിൽ അപ്രന്റിസ്‌ 3591 ഒഴിവുണ്ട്‌. വിവിധ ഡിവിഷനുകൾ, വർക്കഷോപ്പുകൾ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌.
ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്‌റ്റ്‌, കാർപന്റർ, പെയിന്റർ(ജനറൽ), മെക്കാനിക്‌(ഡീസൽ), മെക്കാനിക്‌(മോട്ടോർവെഹിക്കിൾ), പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്‌,  ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ്‌ മെക്കാനിക്‌, വയർമാൻ,  റെഫ്രിജറേഷൻ് ആൻഡ്‌ എസി മെക്കാനിക്‌, പൈപ്പ്‌ ഫിറ്റർ, പ്ലംബർ, ഡ്രാഫ്‌റ്റ്‌സ്‌മാൻ(സിവിൽ), സ്‌റ്റെനോഗ്രാഫർ(ഇംഗ്ലീഷ്‌) എന്നീ വിഭാഗങ്ങളിലാണ്‌ അവസരം.  യോഗ്യത 50 ശതമാനം മാർക്കോടെ എസ്‌എസ്‌എൽസി/പ്ലസ്‌ടു. പ്രായം: 15–-24. നിയമാനുസൃത ഇളവ്‌ ലഭിക്കും.
2021 ജൂൺ 24നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 24. വിശദവിവരത്തിന്‌ https://www.rrc-–-wr.com/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top