06 December Tuesday

കേരള ഹൈക്കോടതിയിൽ ട്രാൻസലേറ്റർ, 
റിസർച്ച്‌ അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കേരള ഹൈക്കോടതിയിൽ ട്രാൻസലേറ്റർ അഞ്ച്‌ ഒഴിവുണ്ട്‌. യോഗ്യത ബിരുദം. 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം(ഇരുതീയതികളും ഉൾപ്പെടെ)  അപേക്ഷകർ.  രണ്ട്‌ ഘട്ടങ്ങളിലായാണ്‌ അപേക്ഷിക്കേണ്ടത്‌. ആഗസ്‌ത്‌ 19ന്‌ തുടങ്ങി സെപ്‌തംബർ 12ന്‌ അവസാനിക്കും. വിശദവിവരത്തിന്‌ https://www.hckrecruitment.nic.in/ റിസർച്ച്‌ അസിസ്‌റ്റന്റ്‌  15 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി സെപ്‌തംബർ 12.  വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top