05 December Thursday

കൊച്ചി ഇൻഫോപാർക്കിൽ അവസരം.

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

കൊച്ചി ഇൻഫോപാർക്കിൽ അവസരം. Heidelsoft Technologies Private Limited   ൽ സീനിയർ ബിഗ് ഡാറ്റ എൻജിനിയർ, സീനിയർ ഡാറ്റ സയന്റിസ്റ്റ്, Java / C#  SAP Developer, Sr. Test Engineer, Senior Data Scientist, Sr. Odoo developer,  Sr. Java Developers  ഒഴിവുണ്ട്. അപേക്ഷ  careers@heidelsoft.de  എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂലൈ 30.

Techware Software Solutions Pvt Ltd ഒഴിവുണ്ട്. അപേക്ഷ  careers@e360online.comഎന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 30.

Techware Software Solutions Pvt Ltd  PHP Developer അപേക്ഷ hr@techware.co.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 06.

TECH INNOVATIONS TECHNOLOGIES PVT. LTD Â Test Engineer ഒഴിവുണ്ട്. അപേക്ഷ  hr@titechnologies.in ൽ അയക്കുക. അവസാന തിയതി ജൂൺ 30.

RapidValue IT Services Pvt Ltd  Immediate Node.js/React.js developers  ഒഴിവുണ്ട്. അപേക്ഷ Shagna.ap@rapidvaluesolutions.com ൽ അയക്കുക. അവസാന തിയതി ജൂൺ 16.

DOCGIANT SERVICES INDIA PVT.LTD Â Senior Associate ഒഴിവുണ്ട്. അപേക്ഷ  hrd@docgiant.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 15.

Web and crafts  Magento Developers, PHP DEVELOPER Lead Role, UI Developer, Operation Associate, Designers, PHP DEVELOPER, UI Developer, iOS DeveloperLead Rol ഒഴിവുകളുണ്ട്. 

അപേക്ഷ jobs@webandcrafts.com അയക്കുക. അവസാന തിയതി ജൂ 11. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, നൈപുണിക സംബന്ധിച്ച വിശദവിവരം   http://www.infopark.in/job   website ലഭിക്കും.


പ്രധാന വാർത്തകൾ
 Top