27 July Saturday

ദേശീയ ആരോഗ്യ ദൗത്യം 
ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022

കൗൺസലർ, കൺസൾട്ടന്റ്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴിൽ തിരുവനന്തപുരത്തെ ടെലിമനസ്‌ ഓൺലൈൻ സംവിധാനത്തിൽ 19 ഒഴിവുണ്ട്‌. കൗൺസലർ, കൺസൾട്ടന്റ്‌, സീനിയർ കൺസൾട്ടന്റ്‌, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌/ സൈക്യാട്രിക്‌ സോഷ്യൽ വർക്കർ/ സൈക്യാട്രിക്‌ നഴ്‌സ്‌ തസ്‌തികകളിലാണ്‌ അവസരം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 23. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top