02 April Sunday

ആയുർവേദ ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച 22ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയുർവേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ  ആയുർവേദ ഫാര്‍മസി കോഴ്‌സ് ജയിക്കണം. കൂടിക്കാഴ്‌ച പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 22 ന് പകൽ 11ന്. ഫോണ്‍: 0468 2324337 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top