03 February Friday

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ്‌ കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ്‌ കോൺസ്‌റ്റബിൾ തസ്‌തികയിൽ 63 ഒഴിവുണ്ട്‌. എഡ്യുക്കേഷൻ ആൻഡ്‌ സ്‌ട്രെസ്‌ കൗൺസിലർ, വെറ്ററിനറി ഡ്രെസ്സർ  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. വനിതകൾക്കും അപേക്ഷിക്കാം.  ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. അവസാന തീയതി എഡ്യുക്കേഷൻ ആൻഡ്‌ സ്‌ട്രെസ്‌ കൗൺസിലർ–-നവംബർ 11, വെറ്ററിനറി ഡ്രെസ്സർ–-നവംബർ 17. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും    www.recruitment.itbpolice.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top