16 July Thursday

കര്‍ണാടക ബാങ്ക് അപേക്ഷ 21വരെ

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2016

കര്‍ണാടക ബാങ്ക് ക്ളര്‍ക്ക് തസ്തികയിലേക്ക് www.karnatakabank.com വെബ്സൈറ്റിലുടെ ഓണ്‍ലൈനായി
ഡിസംബര്‍ 21വരെ അപേക്ഷിക്കാം.

ആര്‍ട്സ്, സമയന്‍സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബിസിനസ് മാനേജ്മെന്റ് എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. ഹിന്ദി, ഇംഗ്ളീഷ. പ്രാവീണ്യവും കംപ്യൂട്ടര്‍
പ്രാവീണ്യവും വേണം.

2016 ഡിസംബര്‍ ഒന്നിന് 26 വയസില്‍
കൂടരുത്. 1990 ഡിസംബര്‍ രണ്ടിനും 1998
ഡിസംബര്‍ ഒന്നിനും ഇടയില്‍
(രണ്ടു തീയതികളും
ഉള്‍പ്പടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
സംവരണ വിഭാഗത്തിന് നിയമാനുസൃത
വയസിളവ്.
അപേക്ഷാഫീസ് 600 രൂപ.
എസ്സി/എസ്ടിക്ക് 500 രൂപ.

പ്രധാന വാർത്തകൾ
 Top