01 March Monday

ഇസിജിസി ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ഇസിജിസി ലിമിറ്റഡിൽ പ്രൊബേഷണറി ഓഫീസറുടെ 59 ഒഴിവുണ്ട്‌. ഇതിലൊരു ഒഴിവ്‌ മുമ്പത്തേതാണ്‌. 2021 മാർച്ച്‌ 31 വരെയുള്ള ഒഴിവുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. യോഗ്യത ബിരുദം. പ്രായം: 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ്‌ നിയമനം. രാജ്യത്ത്‌ 20 കേന്ദ്രങ്ങളിൽ പരീക്ഷയുണ്ടാകും. കേരളത്തിൽ കൊച്ചിയാണ്‌ പരീക്ഷാ കേന്ദ്രം. www.ecgc.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top