27 July Saturday

ഡീസൽ ലോക്കോമോട്ടീവ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് 374 ഒഴിവുണ്ട്. ഐടിഐക്കാർക്കും ഐടിഐ ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫിറ്റർ, കാർപന്റർ, പെയിന്റർ, മെഷീനിസ്റ്റ്, വെൽഡർ (ജിആൻഡ്ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു, ഐടിഐ (എൻസിവിടി) നോൺ ഐടിഐ വിഭാഗത്തിൽ പ്രായം 15‐22. ഐടിഐക്കാർക്ക് പ്രായം 15‐24. 2018 നവംബർ ഒമ്പതിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://dlwactapprentice.in dlwactapprentice.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 09.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top