04 December Sunday

ബാങ്ക് ഓഫ് ബറോഡയില്‍ 
സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2022

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി അപേക്ഷിക്കാം. 105 ഒഴിവുണ്ട്.  മാനേജര്‍ ഡിജിറ്റല്‍ ഫ്രോഡ്(എംഎംജിഎസ് രണ്ട്) 15 ഒഴിവ്, പ്രായം 24–34. ക്രെഡിറ്റ് ഓഫീസര്‍ 40, പ്രായം 25–37. ക്രെഡിറ്റ് എക്സ്പോര്‍ട്/ഇംപോര്‍ട് ബിസിനസ് 20, പ്രായം 28–-40/25–-37. ഫോറക്സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജര്‍ 30, പ്രായം 26–-40/24–-35. എല്ലാ തസ്തികയിലേക്കും ആവശ്യമായ കുറഞ്ഞയോഗ്യത ബിരുദം. ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷനോടെ പിജി ഡിപ്ലോമ.

www.bankofbaroda.in

വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 24. വിശദവിവരം വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top