21 October Wednesday

ഡല്‍ഹി പൊലീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ഡല്‍ഹി പൊലീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (സിവിലിയന്‍) ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്ക്- 253 (ജനറല്‍-127, ഒബിസി-102, എസ്സി-07, എസ്ടി-17) വാട്ടര്‍ കാരിയര്‍-54 (ജനറല്‍-27, ഒബിസി-20, എസ്സി-05, എസ്ടി-12), സഫായികര്‍മചാരി- 237( ജനറല്‍-119 , ഒബിസി-62, എസ്സി-05, എസ്ടി-51), മോചി (കോബ്ലര്‍)- 14 (ജനറല്‍-07 , ഒബിസി-04, എസ്ടി-03), ധോബി (വാഷര്‍മാന്‍)- 68 (ജനറല്‍- 34, ഒബിസി- 23, എസ്സി- 02, എസ്ടി- 09), ടെയ്ലര്‍- 16 ( ജനറല്‍- 09, ഒബിസി- 04, എസ്സി- 01, എസ്ടി- 02), ധഫ്ത്രി- 03(ജനറല്‍- 01, ഒബിസി- 01, എസ്ടി-01), മാലി(ഗാര്‍ഡനര്‍)-16 (ജനറല്‍- 08, ഒബിസി- 06,  എസ്ടി- 06) ബാര്‍ബര്‍- 39 ( ജനറല്‍- 22, ഒബിസി- 04, എസ്സി- 07, എസ്ടി- 06), കാര്‍പന്റര്‍- 07 (ജനറല്‍- 05, ഒബിസി- 02) എന്നിങ്ങനെയാണ് ഒഴിവ്. അംഗപരിമിതര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും സംവരണമുണ്ട്. ആകെ 707 ഒഴിവുണ്ട്. പ്രായം: 18-27. നിയമാനുസൃതവയസ്സിളവ് ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍/ ഐടിഐ. ഡിസംബര്‍ 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതിയതി 2018 ജനുവരി 16. വിശദവിവരം www.delhipolice.nic.in, www.delhipolicerecruitment.nic.in ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top