27 July Saturday

എൻഐഎഫ്‌ടിയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് ഫാഷൻ ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ 42 അസിസ്‌റ്റന്റ്‌ പ്രൊഫസർ  42 ഒഴിവുണ്ട്‌. കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്‌ നിയമനം. കണ്ണൂരിൽ നാല്‌‌ ഒഴിവുണ്ട്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/പിഎച്ച്‌ഡി.  ഉയർന്ന പ്രായം 50. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ ഏഴ്‌. വിശദവിവരത്തിന്‌ www.nift.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top