27 July Saturday

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ ഗ്രൂപ്പ് എ തസ്തികകളായ റിസർച്ച് ഓഫീസർ (കെമിസ്ട്രി) 5, ഫാർമകോളജി 2, ബയോകെമിസ്ട്രി 10, മെഡിസിൻ 6, ആനിമൽ/എക്സ്പീരിമെന്റൽ പത്തോളജി 2, പത്തോളജി 14, ആയുർവേദ 12, മൈക്രോബയോളജി 4, ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ ഓഫീസർ 1, ്രേൂപ്പ് ബി തസ്തികകളായ അസി. റിസർച്ച് ഓഫീസർ ബോട്ടണി 4, കെമസി്ട്രി 4, ക്ലിനിക്കൽ സൈക്കോളജി 2, ഫാം മാനേജർ 1, ബയോ ടെക്നോളജി 3, ഫാർമോകൊഗ്നസി 3, ഫിസിയോ തെറാപി 1, ഫാർമകോളജി 12, സ്റ്റാഫ് നേഴ്സ് 49 ്രേൂപ്പ് സി തസ്തികകളായ റിസർച്ച് അസിസ്റ്റന്റ് ബയോ കെമിസ്ട്രി നോൺ മെഡിക്കൽ 2, ബോട്ടണി 19, കെമിസ്ട്രി 11, ഫാർമകോളജി 3, ഓർഗാനിക് കെമിസ്ട്രി 1, ഗാർഡൻ സൂപ്പർ വൈസർ 1, ക്യൂറേറ്റർ 2, ഗാർഡൻ 3, ഫാർമസി 4, സംസ്കൃതം 1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസി. 2. സ്റ്റാറ്റിസ്റ്റിക്കൽ അസി. 1, ട്രാൻസ്ലേറ്റർ (ഹിന്ദി അസി.) 1 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികക്കും വേണ്ട യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.  www.ccras.nic.in   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 15. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top