27 July Saturday

കേരള ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020


കേരള സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ  വിവിധ തസ്‌തികകളിലായി 21 ഒഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അക്കാദമിക്‌/റിസർച്ച്‌/എക്‌സ്‌റ്റൻഷൻ വർക്‌/പ്രൊഫഷണൽ വർകിൽ പരിചയമുള്ളവരാണ്‌ അപേക്ഷിക്കേണ്ടത്‌.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 10. വിശദവിവരത്തിന്‌ www.sdma.kerala.gov.in.
ഫോൺ: 0471 2364424/2331345.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top