27 June Monday

സീനിയര്‍ റിസര്‍ച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയെ തെരഞ്ഞെടുക്കും. യോഗ്യത: എംഇ/എംടെക്(മെക്കാനിക്കല്‍ എന്‍ജിനിയറിങ്), രണ്ടുവര്‍ഷത്തെ പരിചയവും. വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 15 രാവിലെ പത്ത്. സ്ഥലം: എംഇഡി കോണ്‍ഫറന്‍സ് ഹാള്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്. എന്‍ഐടി കാലിക്കറ്റ്. വിശദവിവരത്തിന് http://www.nitc.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top