07 December Wednesday

പിഎസ്‌സി അറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 6, 2022

ജൂനിയർ 
പബ്ലിക് നഴ്സ് 
സാധ്യതാ പട്ടിക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 378/2020 ജൂനിയർ പബ്ലിക് നഴ്സ് ഗ്രേഡ് രണ്ട്‌ , തൃശൂർ ജില്ലയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 399/2020 ട്രേസർ,  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 275/2019, 276/2019 ഫീൽഡ് വർക്കർ  ഒന്നാം എൻസിഎ എസ്‌സിസിസി, ഒബിസി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 281/2019 അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം)  സാഹിത്യ, മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 323/2020 വെറ്റിനറി സർജൻ ഗ്രേഡ് രണ്ട്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും . ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 159/2021 അസിസ്റ്റന്റ് പ്രൊഫസർ (അഗദതന്ത്ര, വിധി ആയുർവേദ ഒന്നാം എൻസിഎ എൽസി/എഐ),  കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 415/2021 അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്നാലാം എൻസിഎ പട്ടികവർഗം).  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 316/2021 അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ബ്ലഡ് ബാങ്ക്, ഒന്നാം എൻസിഎ എസ്ഐയുസി നാടാർ),  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 287/2021 അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി), കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 173/2020, 174/2020 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് എൽപിഎസ് ഏഴാം എൻസിഎ പട്ടികജാതി, പട്ടികവർഗം)  അഭിമുഖം നടത്തും.  പൊലീസ് വകുപ്പിൽ കാറ്റഗറി നമ്പർ 388/2019, 389/2019, 390/2019 സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി), കാറ്റഗറി നമ്പർ 386/2019, 387/2019 പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) അർഹതാ പട്ടിക  പ്രസിദ്ധീകരിക്കും. പട്ടികവർഗ വികസന വകുപ്പിൽ കാറ്റഗറി നമ്പർ 191/2019 ട്രെയിനിങ് ഓഫീസർ ഓൺലൈൻ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top