13 December Friday

റിസര്‍ച്ച് അസോസിയറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ/ റിസര്‍ച്ച് അസോസിയറ്റ് നാല് ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 35ല്‍ താഴെ. നിയമാനുസൃത വയസ്സിളവ് ലഭിക്കും.  അപേക്ഷ അയക്കേണ്ട ഇ-മെയില്‍   ccms@iisertvm.ac.in.അവസാന തിയതി ജനുവരി 15. വിശദവിവരത്തിന് www.iisertvm.ac.inwww.iisertvm.ac.in

പ്രധാന വാർത്തകൾ
 Top