07 August Friday

കേരള ബാങ്കിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

 കേരള സ്‌റ്റേറ്റ്‌ കോ–-ഓപറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡിൽ ചീഫ്‌ റിസ്‌ക്‌ ഓഫീസർ, ചീഫ്‌ ഫിനാൻസ്‌ ഓഫീസർ, ചീഫ്‌ ലീഗൽ ഓഫീസർ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഒരോ ഒഴിവ്‌ വീതമാണുള്ളത്‌. അപേക്ഷ   ജൂലൈ മൂന്നിനകം The General Manager (General Administration, HR&Law), Kerala State Co-operative Bank Ltd, Palayam, Thiruvananthapuram -33.  എന്ന വിലാസത്തിൽ ലഭിക്കണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top