09 July Thursday

കോഴിക്കോട് എൻഐടിയിൽ ഫാക്കൽറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ എൻിജിനിയറിങ് ആൻഡ് സയൻസ് പഠനവിഭാഗങ്ങളിൽ ഫാക്കൽറ്റി ഒഴിവുണ്ട്.

യോഗ്യത പിഎച്ച്ഡി. www.nitc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 23. വിശദവിവരം website .

കിടെക്ച ഡ് പ്ലാനിങി ഫാക്കൽറ്റി ഒഴിവുണ്ട്. www.nitc.ac.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 25. വിശദവിവരം website . 


പ്രധാന വാർത്തകൾ
 Top