27 July Saturday

സ്വര്‍ണവില കുറഞ്ഞു; പവന് 21,280

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2016

കൊച്ചി>ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,280 രൂപയായി. ഒരു ഗ്രാമിന് 2660 രൂപയാണ്. അന്തരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top