27 July Saturday

ഫെഡറൽ ബാങ്കി​ന്റെ റിഫ്രഷിങ്‌ യങ്‌ മൈൻഡ്‌സ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 3, 2018

കൊച്ചി > പ്രളയ ദുരന്ത ഭീതി ഇനിയും വിട്ടുമാറാത്ത കുട്ടികൾക്ക് താങ്ങേകാൻ പദ്ധതിയുമായി ഫെഡറൽ ബാങ്ക്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഒ ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനുമായി ചേർന്നാണിത് നടപ്പാക്കുന്നത്.  ചൂർണിക്കര പഞ്ചായത്തിലെ സ്റ്റാൻഡേർഡ് പോട്ടരി സ്‌കൂളിൽ പദ്ധതിക്ക് തുടക്കമിട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top