26 March Sunday

സ്വര്‍ണം പവന് 23,280

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2016

കൊച്ചി>ബുധനാഴ്ച സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപ കൂടി23,280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,910 രൂപയായി. അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top