01 October Saturday

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 21,960

വെബ് ഡെസ്‌ക്‌Updated: Thursday Jan 11, 2018


കൊച്ചി>സംസ്ഥാനത്ത്  സ്വര്‍ണ വില ഉയര്‍ന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 21,960 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top