06 December Friday

VIDEO - പ്രതിപക്ഷമേ...കേരള ബാങ്ക്‌ അങ്ങ്‌ തുടങ്ങുവാ കേട്ടോ...

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

വികസന വിരോധികളുടെ നിരവധി എതിർപ്പുകളും കോടതി ഇടപെടലിനും ശേഷം കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാർത്ഥ്യമായിരിക്കുന്നു. നമ്മുടെ സ്വന്തം ബാങ്ക്‌. ഭാവിയിൽ ജനങ്ങൾക്ക്‌ ഒരുപാട്‌ ഉപകാരമുണ്ടാകും. ദേശത്തിനുതന്നെ അഭിമാനമാകും. അന്ന്‌ മറന്നുപോകാൻ പാടില്ലാത്ത ചിലരുണ്ട്‌. ഈ നേട്ടത്തിനായി മുന്നിൽ നിന്നവരുടെ കാര്യമല്ല. ഇടങ്കോലിടാൻ നോക്കിയ മാന്യ വ്യക്തികളെ മലയാളികൾ മറന്നുകൂടാ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top