12 April Monday

ഓണപ്പാട്ടിന്റെ ഈണത്തിലൊരു 'കൊറോണപ്പാട്ട്'

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

കോവിഡ് കാലത്തെ കേരളത്തെ വരച്ചുകാട്ടുന്ന കവിത ശ്രദ്ധേയമാകുന്നു. 'കൊറോണപ്പാട്ട്' എന്ന പേരിൽ മുത്തലപുരം മോഹൻദാസാണ് കവിത രചിച്ചിരിക്കുന്നത്. റ്റി നാരായണനാണ് ആലാപനം.

ഓണപ്പാട്ടിന്റെ ഈണത്തിലുള്ള കവിത യൂടൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. മറ്റ് അണിയറ പ്രവർത്തകർ: സാക്ഷാൽക്കാരം - എം കെ സുരേഷ്ബാബു, ചിത്രങ്ങൾ - ശ്രീഹരി കുന്നത്ത്, ഡിസൈനിംഗ് - ശശികുമാർ കെ,  സാങ്കേതിക സഹായം - ശ്രീലക്ഷ്മി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top