കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ എംഫിൽ, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രിൽ 30വരെ നീട്ടി.
അപേക്ഷാഫോമി(ഓഫ്ലൈൻ)നും വിശദവിവരത്തിനും അതതു വകുപ്പുകളിൽ സമീപിക്കുക. കൂടുതൽ വിവരത്തിന് വെബ്സൈറ്റ് ംംം.രൌമെ.ിശര.ശി. ഫോൺ: 0484 2577159, 2577100.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..