കൊച്ചി> കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി കെമിസ്ട്രി, എം.എസ് സി ഇലക്ട്രോണിക്സ് സയൻസ് കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു.
പരീക്ഷഫലം സർവകലാശാലയുടെ http://estudents.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..