യുവാവ് മരിച്ച നിലയിൽ

രതീഷ്
പട്ടിക്കാട്
ചെമ്പൂത്ര മൗണ്ടൻ വാലി ഗാർഡന് സമീപത്തെ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കനാൽ പുറത്ത് താമസിക്കുന്ന വട്ടപ്പറമ്പിൽ പുത്തൻപുര വീട്ടിൽ രതീഷ് (44) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പീച്ചി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.









0 comments