ad
Deshabhimani

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന

സ്വാഗത സംഘം ഓഫീസ് തുറന്നു

പള്ളിപ്പാന, ദ്രവ്യകലശം എന്നിവയുടെ സ്വാഗത സംഘം ഓഫീസ് 
എസ് ദാമോദരൻ നമുതിരി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 06, 2025, 12:59 AM | 1 min read

അമ്പലപ്പുഴ ​

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി എട്ടുമുതൽ മാർച്ച് അഞ്ചുവരെ നടക്കുന്ന പള്ളിപ്പാന, ദ്രവ്യകലശം എന്നിവയുടെ സ്വാഗതസംഘം ഓഫീസ് ക്ഷേത്രം തന്ത്രി പുതുമന എസ് ദാമോദരൻനമ്പൂതിരി ഉദ്ഘാടനംചെയ്തു. അമ്പലപ്പുഴ ദേവസ്വം അസി. കമീഷണർ വി ഈശ്വരൻ നമ്പൂതിരി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ അജിത്കുമാർ, കോയ്മസ്ഥാനി വി ജെ ശ്രീകുമാർ വലിയമഠം, രക്ഷാധികാരി സി രാധാകൃഷ്ണൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ടി ആർ രാജീവ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home