എല്‍ഡിഎഫ് പ്രതിഷേധ ജ്വാല

മനകുളത്തോടുള്ള നഗരസഭാ അധികൃതരുടെ അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ ജ്വാല
ചാലക്കുടി
കൂടപ്പുഴ മനക്കുളത്തോടുള്ള നഗരസഭയുടെയും വാര്‍ഡ് കൗണ്‍സിലറുടേയും അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ചാലക്കുടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. കെ എ വേണു അധ്യക്ഷനായി. ടി പി ജോണി, ഉഷ പരമേശ്വരന്‍, കെ ഐ അജിതന്‍, അനില്‍ കദളിക്കാടന്‍, ബിജി സദാനന്ദന്‍, ബാബു പുളിക്കന്‍, വി സി ഗണേശന്‍, വി സി തോമസ്, ജിജന്‍ മത്തായി, കെ കെ മാര്‍ഷല്‍, കെ ടി വാസു എന്നിവര്‍ സംസാരിച്ചു.









0 comments