പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സ്കാനിങ് സംവിധാനം

സ്കാനിങ് സംവിധാനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

സ്കാനിങ് സംവിധാനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 17, 2025, 12:31 AM | 1 min read


പുതുക്കാട്‌

പുതുക്കാട് താലൂക്കാശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിങ്‌ സംവിധാനം ആരംഭിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെഎം ചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ സദാശിവൻ, അഡ്വ. അൽജോ പുളിക്കൻ, പുതുക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ എൻ രാധിക, നഴ്സിങ്‌ സൂപ്രണ്ട് ഇൻ ചാർജ്‌ ബിന്ദു ഷാജി എന്നിവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home