ad
Deshabhimani

കേരള കർഷകസംഘം സംസ്ഥാന സമ്മേളനം

ഹുണ്ടിക ഫണ്ട് ഏറ്റുവാങ്ങി

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹുണ്ടികകൾ വഴി സമാഹരിച്ച തുക 
ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ കായംകുളം ഏരിയാ സെക്രട്ടറി എം നസീറിൽ നിന്നും ഏറ്റുവാങ്ങുന്നു

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹുണ്ടികകൾ വഴി സമാഹരിച്ച തുക 
ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ കായംകുളം ഏരിയാ സെക്രട്ടറി എം നസീറിൽ നിന്നും ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:10 AM | 1 min read

കായംകുളം ​

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കർഷക ഭവനങ്ങളിൽ സ്ഥാപിച്ചിരുന്ന ഹുണ്ടികകൾ വഴി സമാഹരിച്ച തുക ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഏരിയാ സെക്രട്ടറി എം നസീറിൽ നിന്നും ഏറ്റുവാങ്ങി. പ്രസിഡന്റ് ജി ഹരികുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം, ജില്ലാ കമ്മിറ്റി അംഗം സി അജികുമാർ, എസ് കേശുനാഥ്, ജി രാഹുൽ, ജയകുമാർ, സുരേഷ്ബാബു, സലീംഷാ, കോശി തരകൻ, ജി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home