ad
Deshabhimani

കർഷകസംഘം പ്രവർത്തകയോഗം

കേരള കർഷകസംഘം സംസ്ഥാന സമ്മേളനന്നിന് മുന്നോടിയായി ചേർന്ന മാവേലിക്കര ഏരിയ പ്രവർത്തകയോഗവും 
സംഘാടകസമിതി രൂപീകരണവും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ് പദ്മകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:12 AM | 1 min read

മാവേലിക്കര

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാവേലിക്കര ഏരിയ പ്രവർത്തകയോഗവും സംഘാടകസമിതി രൂപീകരണവും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ് പദ്മകുമാർ ഉദ്ഘാടനംചെയ്‌തു. വി മാത്തുണ്ണി അധ്യക്ഷനായി. ഷേഖ്‌ പി ഹാരിസ്, കെ സജികുമാർ, കെ മധുസൂദനൻ, മുരളി തഴക്കര, ഡോ. കെ മോഹൻകുമാർ, ആർ ഹരിദാസൻനായർ, രാജേന്ദ്രൻ, ശ്രീകുമാർ, ഡി പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജി അജയകുമാർ (ചെയർമാൻ), കെ സജികുമാർ (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home