കൃഷിഭൂമി നികത്തുന്നതായി പരാതി

തെക്കൻ പറവൂർ
തെക്കൻ പറവൂർ കോഴിക്കരി ഭാഗത്ത് സ്വകാര്യവ്യക്തി കൃഷിഭൂമി നികത്തുന്നതായി പരാതി. കോണത്ത് പുഴയുടെ തീരത്തുള്ള 30 സെന്റോളം വരുന്ന കൃഷിഭൂമിയാണ് പൂഴിയടിച്ച് നികത്താൻ നീക്കം നടത്തിയത്. പരിസരവാസികൾ എത്തി നികത്തുന്നത് തടഞ്ഞു. പ്രദേശവാസികൾ വില്ലേജ് ഓഫീസിലും പഞ്ചായത്തിലും പരാതി നൽകി.









0 comments