പൂരക്കളി പ്രദർശനം

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കൊളവയൽ പ്രതിഭാ ക്ലബ്ബിൽ നടന്ന പൂരക്കളി പ്രദർശനം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട്
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കൊളവയൽ പ്രതിഭാ ക്ലബിൽ പൂരക്കളി പ്രദർശനം അരങ്ങേറി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്‌തു. കെ ഗംഗാധരൻ അധ്യക്ഷനായി. മധു കൊളവയൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, എരിയാസെക്രട്ടറി കെ രാജ്മോഹനൻ, ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത്, അഡ്വ. സി ഷുക്കൂർ, എം രാഘവൻ, ഡോ. സി കെ നാരായണൻ എന്നിവർ സംസാരിച്ചു.









0 comments