ശ്രീനാരായണ ഗുരു ജയന്തിയാഘോഷിച്ചു

പാലക്കാട്
ജില്ലയിൽ ശ്രീനാരായണ ഗുരുവിന്റെ 171–-ാം ജന്മദിനം ആഘോഷിച്ചു. എസ്എൻഡിപിയുടെ ശാഖകളിൽ ചതയ ദിന പരിപാടികളും ഗുരുപൂജയും പ്രാർത്ഥനാ യോഗങ്ങളും നടന്നു. ഗുരുധർമപ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഘോഷം നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. പി വി അനന്തനാരായണൻ അധ്യക്ഷനായി. ഡോ. പി ബി ഗുജ്റാൾ മുഖ്യപ്രഭാഷണം നടത്തി









0 comments