പീഡനക്കേസിൽ അമ്പത്തിരണ്ടുകാരൻ അറസ്റ്റിൽ

ആലത്തൂർ
ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച അമ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. എരുമയൂർ സ്വദേശി ബാബുജാൻ (52) ആണ് പിടിയിലായത്. 2024 മുതൽ യുവതിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ പരാതിയിലാണ് ആലത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.









0 comments