പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നെട്ടയം ഗവ. ഹൈസ്കൂളിൽലെ പ്രധാനാധ്യാപിക ബീനമോളും കുട്ടികളും ചേർന്ന് വൃക്ഷത്തെ നടുന്നു
അഞ്ചൽ
നെട്ടയം ഗവ. ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ബീനമോൾ ക്ലാസെടുത്തു. പരിസ്ഥിതി ദിന സന്ദേശവും നല്‍കി. അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈ നട്ടു. എക്കോ ക്ലബ് നേതൃത്വത്തിൽ ക്വിസ് മത്സരംവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. എക്കോ ക്ലബ് ചുമതലയുള്ള അധ്യാപിക രഹ്നാസ്, സീനിയർ അസിസ്റ്റന്റ് സജികുമാർ എന്നിവർ സംസാരിച്ചു.










0 comments