18 പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

കോട്ടയം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. ജില്ലാ തെരഞ്ഞെുടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലാണ് നറുക്കെടുപ്പ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണ സീറ്റുകളാണ് നറുക്കെടുപ്പിലൂടെ നിര്‍ണയിക്കുന്നത്. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണവാര്‍ഡുകളുടെ വിവരം ചുവടെ ( സംവരണ വിഭാഗം, സംവരണ നിയോജക നന്പര്‍, പേര് എന്ന ക്രമത്തില്‍) 1.കല്ലറ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: ഏഴ്– കുരിശുപള്ളി ഭാഗം, 14- –പഞ്ചായത്ത് ഭാഗം പട്ടികജാതി സംവരണം: അഞ്ച്– മുല്ലമംഗലം ഭാഗം സ്ത്രീ സംവരണം: ഒന്ന്– മുണ്ടാര്‍, രണ്ട്– -മാണിക്യവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒമ്പത്–കല്ലറ ചന്ത ഭാഗം,12–-കല്ലറ പഴയപള്ളി വാര്‍ഡ്,13-–വെല്‍ഫെയര്‍ സ്‌കൂള്‍ 2. ഞീഴൂര്‍ പഞ്ചായത്ത് പട്ടികജാതി സംവരണം: ഒന്ന്– -ശാന്തിപുരം സ്ത്രീ സംവരണം: അഞ്ച്–-വടക്കേനിരപ്പ്, ആറ്–-വാക്കാട്, എട്ട്–-കാട്ടാമ്പാക്ക്, ഒമ്പത്–ചായംമാക്ക്, 10–-തോട്ടക്കുറ്റി, 11- –പിഎച്ച്സി, 12- –തിരുവമ്പാടി, 14-–ഞീഴൂര്‍ വെസ്റ്റ് 3.കടുത്തുരുത്തി പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: രണ്ട്–- ഗവ. ഹൈസ്‌കൂള്‍, മൂന്ന്–- കെഎസ്‌പുരം പട്ടികജാതി സംവരണം: നാ-ല്– മങ്ങാട് സ്ത്രീ സംവരണം: ഒന്ന്- മാന്നാര്‍, എട്ട്–- പറമ്പ്രം, 10–- മുട്ടുചിറ വെസ്റ്റ്, 12– -ആദിത്യപുരം, 13-– ഗവ. ഐടിഐ, 17-– ആയാംകുടി, 18-– ആപ്പുഴ, 20-–പോളി ടെക്‌നിക്ക് 4. മുളക്കുളം പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: രണ്ട്–- വടുകുന്നപ്പുഴ പട്ടികജാതി സംവരണം– 13–- പൂഴിക്കോല്‍ നോര്‍ത്ത് സ്ത്രീ സംവരണം: ഒന്ന് –മുളക്കുളം, നാല്–- അവര്‍മ്മ, ഒമ്പത്–- അറുനൂറ്റിമംഗലം, 10–- കീഴൂര്‍ സൗത്ത്, 12-– പൂഴിക്കോല്‍ സൗത്ത്, 15-– മൂര്‍ക്കാട്ടുപടി, 16-– കാരിക്കോട് സൗത്ത്, 18–- മനയ്ക്കപ്പടി 5. ഉദയനാപുരം പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: ഒമ്പത്– വാഴമന, 17–- വല്യാറ പട്ടികജാതി സംവരണം:11- –വല്ലകംസ്ത്രീ സംവരണം: ഒന്ന്– അക്കരപ്പാടം, മൂന്ന്–- നാനാടം, നാല്– ഇരുമ്പൂഴിക്കര, 10–- കണത്താലി,12–- പരുത്തുമുടി,13–- ഉദയനാപുരം,15- –ആലുംചുവട് 6.വെച്ചൂര്‍ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: എട്ട്–- പട്ടത്താനം പട്ടികജാതി സംവരണം: നാല്–- മുച്ചൂര്‍ക്കാവ് സ്ത്രീ സംവരണം: ഒന്ന്–- പൂങ്കാവ്, മൂന്ന്–- തോട്ടാപ്പള്ളി, അഞ്ച്–- മറ്റം, 10-– നഗരിന്ന, 11–- വെച്ചൂര്‍ പള്ളി, 12–- ബണ്ട്‌റോഡ് 7. ടിവിപുരം പഞ്ചായത്ത് പട്ടികജാതി സംവരണം: 11- –തൃണയംകുടംസ്ത്രീ സംവരണം: ഒന്ന്–- പള്ളിപ്പുറത്തുശ്ശേരി, നാല്– ചേരിക്കല്‍, അഞ്ച്–- ചെമ്മനത്തുകര തെക്ക്, ഒമ്പത്–- മൂത്തേടത്തുകാവ്, 12-– കണ്ണുകെട്ടുശ്ശേരി, 13- –സരസ്വതി ഭാഗം, 14–- മറ്റപ്പള്ളി,15–- മണ്ണത്താനം 8. ചെമ്പ് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: രണ്ട്–- പനയ്ക്കല്‍ പട്ടികജാതി സംവരണം: 10- –തുരുത്തുമ്മ സ്ത്രീ സംവരണം: മൂന്ന്–- ഏലിയമ്മേല്‍, അഞ്ച്–- കല്ലുകുത്താംകടവ്, എട്ട്–- പാറപ്പുറം, 11-– ചെമ്പ് പോസ്‌റ്റോഫീസ്, 13–- വേമ്പനാട്, 14-– വിജയോദയം, 15- –മുറിഞ്ഞപുഴ 9 തലയാഴം പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: 12- –മാടപ്പള്ളി പടിഞ്ഞാറ് പട്ടികജാതി സംവരണം: 16- –അമ്പാനപ്പള്ളി സ്ത്രീ സംവരണം: രണ്ട്–- തോട്ടകം, നാല്–- കൂവ്വം, ആറ്–- ഉല്ലല, എട്ട്–- കണ്ടംതുരുത്ത്, 10-– തൃപ്പക്കുടം,14–- കരിയാര്‍,15–- ഇട ഉല്ലല 10 മറവന്‍തുരുത്ത് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: നാല്– പഞ്ഞിപ്പാലം പട്ടികജാതി സംവരണം: മൂന്ന്–- തുരുത്തുമ്മ സ്ത്രീ സംവരണം: ഒന്ന്–- തറവട്ടം, അഞ്ച്–- മറവന്‍തുരുത്ത്, ആറ്–- ചുങ്കം, എട്ട്– ചിറേക്കടവ്, 11-– കൂട്ടുമ്മേല്‍, 12–- കുലശേഖരമംഗലം, 15- –വാഴേകാട് 17 വെള്ളൂര്‍ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്–- വൈക്കോല്‍പ്പടി, 15–- നീര്‍പ്പാറ പട്ടികജാതി സംവരണം: 13–- തട്ടാവേലി സ്ത്രീ സംവരണം: നാല്–- വെള്ളൂര്‍, അഞ്ച്–- വെള്ളൂര്‍ സൗത്ത്, ആറ്–- കെപിപിഎല്‍ വാര്‍ഡ്,11-– വെട്ടിക്കാട്ടുമുക്ക്,14-– കരിപ്പള്ളി മല,16- –വടകര, 17- –വരിക്കാംകുന്ന് 18 തലയോലപ്പറമ്പ് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം: എട്ട്- തലപ്പാറപട്ടികജാതി സംവരണം: 14–- കോരിക്കല്‍ പഴമ്പട്ടി സ്ത്രീ സംവരണം: മൂന്ന്–- അടിയം, നാല്– ഉമ്മാംകുന്ന്, അഞ്ച്– വെട്ടിക്കാട്ടുമുക്ക്, ആറ്–- ഡിബി കോളജ് ,11- –പള്ളിക്കവല, 12–- തലയോലപ്പറമ്പ് ടൗണ്‍,15-– തേവലക്കാട്,16–- ചക്കാല 19. കുമരകം പഞ്ചായത്ത് പട്ടികജാതി സംവരണം: എട്ട്– അട്ടിപ്പീടിക സ്ത്രീ സംവരണം: ഒന്ന്– കവണാറ്റിന്‍കര, നാല്– ആപ്പിത്തറ, അഞ്ച്–- കൊല്ലകേരി, ആറ്–- ഇടവട്ടം, ഒമ്പത്–- നസ്രേത്ത്, 10–- ബസാര്‍,13–- എസ്ബിഐ, 16–- ചെപ്പന്നൂര്‍ കരി 20. അയ്മനം പട്ടികജാതി സംവരണം:18-– ഒളശ്ശ എച്ച്എസ് സ്ത്രീ സംവരണം: ഒന്ന്–- കരീമഠം, മൂന്ന്– കല്ലുങ്കത്ര, അഞ്ച്–- ജയന്തി, ആറ്– ഇരവീശ്വരം, 11-– അയ്മനം, 12-– കൊമ്പനാല്‍,14-– ഇളങ്കാവ്, 15-– കല്ലുമട, 16–- കുഴിത്താര്‍, 20–- അമ്പലക്കടവ്, 21 –-ചീപ്പുങ്കല്‍ 21. തിരുവാര്‍പ്പ് പഞ്ചായത്ത് പട്ടികജാതി സംവരണം: 12-– കിളിരൂര്‍ കുന്നുപുറം സ്ത്രീ സംവരണം: ഒന്ന്– മോര്‍കാട്, രണ്ട്–- ചെങ്ങളം കുന്നുംപുറം, മൂന്ന്–- ചെങ്ങളത്തുകാവ്, അഞ്ച്–തൊണ്ടമ്പ്രാല്‍,10–- പഞ്ചായത്ത് സെന്‍ട്രല്‍, 11- –അറുനൂറ്റിമംഗലം, 14-– മീഞ്ചിറ, 15 –-പാകത്തുശ്ശേരി, 18–- ചെങ്ങളം വായനശാല, 19-– ചെങ്ങളം കേളക്കേരി 22. ആര്‍പ്പൂക്കര പഞ്ചായത്ത് പട്ടികജാതി സംവരണം: മൂന്ന്–- ചൂരക്കാവ് സ്ത്രീ സംവരണം: നാല്–- പിണഞ്ചിറക്കുഴി, അഞ്ച്– വില്ലൂന്നി, ആറ്– തൊണ്ണംകുഴി, ഏഴ്– പഞ്ചായത്ത് വാര്‍ഡ്, എട്ട്–- നേരെകടവ്, 10–- മെഡിക്കല്‍ കോളജ്, 11–- അങ്ങാടി,13–- കരിപ്പ, 16–- നാലുതോട് 23 നീണ്ടൂര്‍ പഞ്ചായത്ത് പട്ടികജാതി സംവരണം: 14–- പ്രാവട്ടം സ്ത്രീ സംവരണം: അഞ്ച്–- എസ്‌കെവി സൗത്ത്, ആറ്– ഓണംതുരുത്ത്, എട്ട്–- കൈപ്പുഴ ഹോസ്പിറ്റല്‍, ഒമ്പത്–- കൈപ്പുഴ പോസ്‌റ്റോഫീസ്,10–- മേക്കാവ്, 11- –ശാസ്താങ്കല്‍,12–- കുട്ടാമ്പുറം,13- പാലത്തുരുത്ത് 24 അതിരമ്പുഴ പഞ്ചായത്ത് പട്ടികജാതി സംവരണം: 21–- വേലംകുളം സ്ത്രീ സംവരണം: ഒന്ന്–- വേദഗിരി, മൂന്ന്–- ഐടിഐ, നാല്–- ചെത്തിത്തോട്, ആറ്–- റെയില്‍വേ സ്‌റ്റേഷന്‍, 10–- ടൗണ്‍,11- –യൂണിവേഴ്‌സിറ്റി,14–- അടിച്ചിറ,15–- കന്നുകുളം,17–- കൊട്ടാരം,18-– ഐസിഎച്ച്, 19- –മാന്നാനം, 24–- ശ്രീകണ്ഠമംഗലം









0 comments